<p>കൃഷിയിടത്തിലെ പന്നി ശല്യം: വിവാദ പരാമർശവുമായി മന്ത്രി പി പ്രസാദ്; കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം, അപ്പോൾ പ്രശ്‍നത്തിന് പരിഹാരം ഉണ്ടാകും, എന്നാൽ കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ലയെന്നും മന്ത്രി <br /><br />#PPrasad #Wildboar #Farmerscrisis #Keralanews #Asianetnews </p>
