<p>‘വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരെ എന്ത് കൊണ്ട് തുടർ നടപടിയില്ല എന്ന് കേന്ദ്രം വിശദീകരിക്കണം; ക്ലിഫ് ഹൗസിലേക്ക് ED സമൻസ് അയച്ചിട്ടും വിവേക് വിജയൻ എന്ത് കൊണ്ടാണ് ഹാജരാകാത്തത്; കേന്ദ്ര സർക്കാരുമായി കൃത്യമായ ഡീൽ നടന്നു’ | അനിൽ അക്കര <br />#lifemissioncase #edsummons #pinarayivijayan #cliffhouse #anilakkara #vivekvijayan #vijilance<br /></p>