<p>കണക്കെടുപ്പിനായി ശബരിമല സ്ട്രോങ് റൂം തുറന്നു, പരിശോധനയ്ക്ക് ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ തിരുവാഭരണ കമ്മീഷണര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥര്‍, അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ പാളികൾ നാളെ പരിശോധിക്കും<br /> #Amicuscuriae #Sabarimala #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNewsLive #KeralaNewsLive #MalayalamNewsLive</p>