<p>ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു; എല്ലാ വിദ്യാർത്ഥികളും ക്യാമ്പസും ഹോസ്റ്റലും ഒഴിഞ്ഞ് വീട്ടിൽ പോവണമെന്ന് വിസി <br />#calicutuniversity #calicutuniversitycollege #SFI #KSU #kozhikode #AsianetNews</p>
