<p>'മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസ് പിണറായി വിജയനെ ലക്ഷ്യമിട്ട്, ഏത് അന്വേഷണത്തെ നേരിടാനും തയ്യാർ, സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം നടത്തുന്ന ഹീനമായ ശ്രമങ്ങളുടെ ഭാഗമാണ് ഇതും'; <br />#lifemissioncase #edsummons #pinarayivijayan #cliffhouse #vsivankutty #vivekvijayan #vigilance</p>