Surprise Me!

ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന പക്ഷികള്‍ക്കൊപ്പം ബോൺസായ്‌യും താമരകളും നെല്ലും മുളകളും നിറഞ്ഞ ക്യാമ്പസ്‌; സംസ്ഥാനത്തിന് അഭിമാനമായി വെള്ളായണി കാര്‍ഷിക കോളജ്

2025-10-11 8 Dailymotion

78.23 ഹെക്ടർ കരഭൂമിയും 173.50 ഹെക്ടർ കായൽ ഭൂമിയും ഉൾപ്പെടെ 253 ഹെക്ടർ വിസ്തൃതിയിലുള്ള കാര്‍ഷിക കോളജ് ദേശാടനപ്പക്ഷികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്

Buy Now on CodeCanyon