<p>പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ കൂട്ടായ്മയ്ക്കിടെ സംഘർഷം; പൊലീസിനെ വളഞ്ഞ് കോൺഗ്രസ് പ്രവർത്തകർ, കെസി വേണുഗോപാൽ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ<br />#Shafiparambil #kcvenugopal #congress #UDF #Perambraclash #Keralapolice #KeralaNews #kasargod #kanhangad #Asianetnews </p>