<p>'ഉദ്യോഗസ്ഥരൊന്നും ഇല്ലാതെ ആയിരുന്നു കേന്ദ്രമന്ത്രിമാർക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ബ്രേക്ക്ഫാസ്റ്റ്, അമിത്ഷായുടെ മുന്നിൽ പഞ്ച പുച്ഛം അടക്കി മുഖ്യമന്ത്രി നിൽക്കുന്ന ചിത്രവും കണ്ട് കേരളീയർ'; കെ സി വേണുഗോപാൽ<br />#Shafiparambil #kcvenugopal #congress #UDF #Perambraclash #Keralapolice #KeralaNews #Asianetnews </p>