<p>ശബരിമല സ്വർണ്ണ കവർച്ച; ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു, ഉണ്ണികൃഷ്ണൻ പോറ്റിയും സഹായികളും പ്രതികൾ, കേസ് പ്രത്യേക സംഘത്തിന് കൈമാറും<br />#Sabarimala #crimebranch #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard</p>