Surprise Me!

'പിണറായി ഫാമിലി തിരുട്ടു ഫാമിലി'; കെഎം ഷാജി

2025-10-12 0 Dailymotion

<p>പിണറായി ഫാമിലി തിരുട്ടു ഫാമിലിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി; പിണറായിയും മകനും മകളും മാത്രമല്ല മകന്റെ അമ്മായി അച്ഛനും കൂടെ കുടുങ്ങാനുണ്ട്, തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമം പോലെയാണ് പിണറായി തിരുട്ടു ഫാമിലിയും ഷാജി <br />ആരോപിച്ചു <br />#KMShaji #Pinarayivijayan #Muslimleague #Vivekkiran </p>

Buy Now on CodeCanyon