Surprise Me!

കുന്നംകുളത്ത് മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റ് മരിച്ചു

2025-10-12 9 Dailymotion

<p>തൃശൂർ കുന്നംകുളത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പിന്‍റു ആണ് മരിച്ചത്<br /><br />#Thrissur #Migrantlabours #Crimenews #Keralapolice #Asianetnews </p>

Buy Now on CodeCanyon