ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ
കസ്റ്റംസിന് അപേക്ഷ നൽകും; ഹൈക്കോടതി
അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ്
നീക്കം
#operationnumkoor #Customs #ED #Bhutan #DulquerSalmaan#PrithvirajSukumaran #AmithChakalakkal #DQ #Asianetnews