<p>കണക്കെടുപ്പിൽ കണക്ക് തെറ്റുമോ?, ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും സ്ട്രോങ് റൂം പരിശോധന തുടരുന്നു, ഇന്ന് അറ്റകുറ്റപ്പണി തീർത്ത ധ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളികളും പീഠവും പരിശോധിക്കും<br />#Sabarimala #SIT #gold #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews #KeralaNewsLive #MalayalamNews</p>