<p>യേശുദാസിന് തമിഴ്‌നാട് സർക്കാറിൻ്റെ ആദരം; എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം യേശുദാസിന് സമ്മാനിച്ചു; കലൈമാമണി പുരസ്കാരം ഗായിക ശ്വേത മോഹന് വേണ്ടി അമ്മ സുജാത മോഹൻ ഏറ്റുവാങ്ങി <br /><br />#KJYesudas #Swethamohan #Tamilnadu #MSSubbulakshmiaward #Asianetnews </p>
