<p>ജോലി സ്ഥലത്തുണ്ടായ അപകടം, ശരീരം ഭാഗീകമായി തളർന്ന വേണുഗോപാലിന് സ്വപ്നങ്ങളേറെ, മകളെ പഠിപ്പിക്കണം, വീട് വെയ്ക്കണം, അതിന് വേണ്ടത് ഒരു മുച്ചക്ര വാഹനവും ലോട്ടറി തട്ടും, കൈത്താങ്ങ് കാത്ത് കാസർകോട് മൂളിയാർ സ്വദേശി വേണുഗോപാൽ<br />#kasaragod #kerala #KeralaNews #AsianetNews</p>
