<p>എല്ലാം ദേവസ്വം ബോർഡിന്റെ അറിവേടെ; ശബരിമല സ്വർണക്കൊള്ളയിൽ 2019ലെ ഭരണസമിതി പ്രതി സ്ഥാനത്ത്, ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തിയതായും എഫ്ഐആറിൽ, അന്വേഷണം ഉന്നതരിലേക്കും <br />#fir #Sabarimala #Unnikrishnanpotty #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews</p>