<p>'സ്വർണപ്പാളി കേസിൽ പാർട്ടിക്കാരനെന്നോ അല്ലെന്നോ നോക്കില്ല, എത്ര സ്വാധീനമുള്ളയാളാണെങ്കിലും നടപടിയുണ്ടാകും', വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞതായി മന്ത്രി വി ശിവൻകുട്ടി<br />#VSivankutty #Sabarimala #APadmakumar #SIT #gold #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews #KeralaNewsLive #MalayalamNews </p>
