<p>'ശബരിമലയിൽ നടന്ന തെറ്റായ കാര്യങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി, വിവാദവും പുകമറയുമുണ്ടാക്കി ആരും കുളം കലക്കാൻ നോക്കേണ്ട, കല്ലും നെല്ലും തിരിയട്ടെ'; മന്ത്രി കെ എൻ ബാലഗോപാൽ<br />#knbalagopal #Sabarimala #SIT #gold #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews #KeralaNewsLive #MalayalamNews </p>
