Surprise Me!

ശബരിമല സ്വർണക്കൊള്ള: 2019-ലെ ദേവസ്വം ബോർഡും പ്രതിപ്പട്ടികയിൽ; അറിയില്ല, തെറ്റുകാരനെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയാറെന്ന് എ പത്മകുമാർ

2025-10-12 1 Dailymotion

തൻ്റെ ഭരണകാലത്ത് ശബരിമല ക്ഷേത്രത്തിനെതിരായി അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരം പറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും പത്മകുമാര്‍

Buy Now on CodeCanyon