<p>'ഹോളിഫാമിലി ആശുപത്രി കെട്ടിടം ഹോസ്റ്റലായി ഉപയോഗിക്കും'; ഇടുക്കി നഴ്‌സിങ് കോളേജിലെ ഹോസ്റ്റൽ പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രിയുടെ ഇടപെടൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ <br />#idukki #nursingcollege #hostel #RoshyAugustine #AsianetNews</p>
