Surprise Me!

ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയതെന്ന പരാതിയുമായി മകൾ

2025-10-12 3 Dailymotion

<p>നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി കുമാരിക്ക് ശസ്ത്രക്രിയയ്ക്കിടെ ദാരുണാന്ത്യം, സംഭവം കാരക്കോണം മെഡി. കോളേജിൽ, ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ, മരുന്ന് മാറി നൽകിയതെന്ന് മകൾ കല<br />#thiruvananthapuram #Karakkonam #karakkonammedicalcollege #KeralaNews #MalayalamNews #AsianetNews</p>

Buy Now on CodeCanyon