മലപ്പുറം തവനൂരിൽ വിദ്യാർത്ഥിയെ കൂട്ടം കൂടി മർദ്ദിച്ചെന്ന് പരാതി
2025-10-12 3 Dailymotion
മലപ്പുറം തവനൂരിൽ വിദ്യാർത്ഥിയെ കൂട്ടം കൂടി മർദ്ദിച്ചെന്ന് പരാതി.കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി നസാഫാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.<br /><br />