Surprise Me!

ശബരിമല സ്വർണക്കൊള്ള; സർക്കാർ പ്രതിരോധത്തിൽ; ദൂരൂഹത അവസാനിപ്പിക്കണമെന്ന് P.S.പ്രശാന്ത്

2025-10-12 0 Dailymotion

<p>ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ പ്രതിരോധത്തിൽ; 2019ലെ ദേവസ്വം അംഗങ്ങൾ പ്രതികളെന്ന് വിജിലൻസ് റിപ്പോർട്ട്; അന്വേഷിച്ച് വിഷയത്തിലെ ദൂരൂഹത അവസാനിപ്പിക്കണമെന്ന് നിലവിലെ ദേവസ്വം പ്രസിഡന്റ് P.S.പ്രശാന്ത്; സിപിഎം അറിയാതെ ഒന്നും നടക്കില്ലെന്ന് കോൺഗ്രസ് <br />#Sabarimala #Unnikrishnanpotty #SIT #gold #Smartcreations #Vigilance #TravancoreDevaswomBoard ​#Dwarapalakastatue #DevaswomBoard ​#AsianetNews </p>

Buy Now on CodeCanyon