Surprise Me!

ഷാഫി പറമ്പിലിനെ മർദിച്ചതിൽ പൊലീസിനെതിരെ എസ്പി; മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തി

2025-10-12 9 Dailymotion

ഷാഫി പറമ്പിലിനെ മർദിച്ചതിൽ പൊലീസിനെതിരെ വടകര റൂറൽ എസ്പി കെ.ഇ ബൈജു. പൊലീസിന്റെ കൂട്ടത്തിലെ ചിലർ മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന് പരാമർശം

Buy Now on CodeCanyon