<p>ഷാഫിക്കെതിരായ മർദ്ദനം; പൊലീനെതിരെ കോഴിക്കോട് റൂറൽ SP ബൈജു; ഷാഫിയെ ഒരാൾ പിന്നിൽ നിന്ന് ലാത്തി കൊണ്ടടിച്ചുവെന്ന് റൂറൽ SP; ആരെന്ന് കണ്ടെത്തുമെന്നും SP; കോൺഗ്രസിനെതിരെ പുതിയ ആരോപണവുമായി സിപിഎം <br />#ShafiParambil #youthcongress #Keralapolitics #asianetnews #kozhikoderuralsp #kebaiju<br /></p>
