ഷാഫിയെ പിന്നിൽ നിന്ന് ലാത്തികൊണ്ടടിച്ചെന്ന് വടകര റൂറൽ എസ്പി കെ.ഇ ബൈജു.ആരാണെന്ന് കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും എസ്പി