Surprise Me!

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് യൂത്ത് കോൺഗ്രസ്

2025-10-12 2 Dailymotion

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് യൂത്ത് കോൺഗ്രസ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം കേരള പൊലീസിനെ ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങൾ നടത്താറുണ്ട്.

Buy Now on CodeCanyon