പെരുമ്പാവൂരിൽ 11 വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പലചരക്ക് കടയുടമ അറസ്റ്റിൽ. രവീന്ദ്രനെ തടിയിട്ടപറമ്പ്<br />പൊലീസാണ് അറസ്റ്റ് ചെയ്തത്.