<p>'കിണറ്റിൽ ചാടിയപ്പോൾ അർച്ചനയ്ക്ക് ജീവനുണ്ടായിരുന്നു, പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്, കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടി വന്നത്'; ബാബു, പ്രദേശവാസി<br />#accident #kollam #fireforceofficer #AsianetNews</p>