<p>'രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് കൈവരി ഇടിഞ്ഞ് 3 പേരും കിണറ്റിൽ വീണത്, ശിവകൃഷ്ണനോട് മാറി നില്ക്കാൻ പറഞ്ഞിട്ടും അനുസരിച്ചില്ല, അതുകൊണ്ടാണ് അയാളുടെ ജീവനും നഷ്ടമായത്'; പ്രദേശവാസി <br />#accident #kollam #fireforceofficer #AsianetNews</p>