ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.