<p>ആലപ്പുഴയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കെ കൃഷ്ണൻകുട്ടി, സ്റ്റേവയർ അഴിച്ചു വിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി<br /><br />#Alappuzha #kseb #accidentnews #KKrishnankutty #Keralanews #asianetnews</p>