<p>സർക്കാർ വാക്ക് പാലിച്ചുവെന്നും തുടർന്നും ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും വിഎൻ വാസവൻ; എല്ലാവർക്കും നന്ദിയെന്ന് കോട്ടയം മെഡി.കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത്<br />#vnvasavan #navaneeth #Kottayammedicalcollege #Kottayam #Bindhu #Buildingcollapse #Keralanews #Asianetnews</p>