ചാലിയാർ പുഴയെ ആവേശത്തിലാക്കി ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്‌ഘാടനം ചെയ്‌തു.