<p>'അയ്യപ്പന്റെ സ്വർണ്ണം കട്ടതിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ട്, ദേവസ്വം ബോർഡ് പ്രതിയായത് സിപിഎം പ്രതിയാകുന്നതിന് തുല്യം, സ്വർണക്കവർച്ച ഹൈക്കോടതി പുറത്ത് കൊണ്ട് വന്നില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്ക വിഗ്രഹം വരെ കട്ടേനെ'; വി ഡി സതീശൻ <br />#vdsatheesan #Sabarimala #ED #devaswamvigilance #Unnikrishnanpotty #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews</p>