<p>ഒഴിയാതെ അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു; കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, ഇരുവരുടെയും ആരോഗ്യനില തൃപ്തികരം <br />#AmoebicMeningoencephalitis #Amoebic #kozhikode #kozhikodemedicalcollege #healthdeparment #asianetnews</p>