<p>പാകിസ്ഥാനെ വിറപ്പിച്ച മറുപടി നൽകിയെന്ന് താലിബാൻ; 23 സൈനികർ കൊല്ലപ്പെട്ടെന്നും തിരിച്ചടിയിൽ 200 താലിബാനികളെ വധിച്ചെന്നും പാകിസ്ഥാൻ, 9 താലിബാൻ സൈനികർ മാത്രമാണ് മരിച്ചതെന്ന് അഫ്ഗാൻ സർക്കാർ പ്രതിനിധി<br /><br />#pakistan #Afghanistan #Taliban #conflict #internationalnews #asianetnews</p>
