കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകന്‍ ജോലിയില്‍ പ്രവേശിച്ചു
2025-10-13 4 Dailymotion
മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്‍റെ മകന്‍ ജോലിയില്‍ പ്രവേശിച്ചു. നിയമനം വൈക്കം അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫിസിൽ ഓവർസിയറായി. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മന്ത്രി വാസവനും ഒപ്പമുണ്ടായിരുന്നു.