Surprise Me!

വീട് തകര്‍ത്ത് കാട്ടാന ആക്രമണം; മൂന്ന് വയസുകാരിയും മുത്തശ്ശിയും മരിച്ചു

2025-10-13 7 Dailymotion

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. 55കാരിയും പേരക്കുട്ടിയുമാണ് മരിച്ചത്. വീട് തകര്‍ത്ത കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.

Buy Now on CodeCanyon