ഇന്ത്യന്‍ നിരത്തിലിറങ്ങിയ ആദ്യ ഇലക്‌ട്രിക് വാഹനം; മുന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചീറിപ്പാഞ്ഞ കാര്‍, 'സൈലന്‍റ് റൈഡര്‍' ദ മെക്കാനിക്കല്‍ പവര്‍ ഓഫ് 'വീരരാഘവയ്യ'
2025-10-13 6 Dailymotion
ഇന്ത്യയില്‍ ആദ്യം നിര്‍മിക്കപ്പെട്ട ഇലക്‌ട്രിക് വാഹനം ആന്ധ്രപ്രദേശില്‍. 1972ലാണ് നിര്‍മാണം പൂര്‍ത്തിയായി കാര്‍ നിരത്തിലിറങ്ങിയത്. മുൻ പ്രധാനമന്ത്രിയും മുൻ മുഖ്യമന്ത്രിമാരും സഞ്ചരിച്ച കാര്‍ നിര്‍മിച്ചത് മെക്കാനിക്കായ പാലഡുഗു വീരരാഘവയ്യ.