Surprise Me!

ശബരിമല സ്വർണപ്പാളി വിവാദം: യുവമോർച്ച മാർച്ചിൽ സംഘർഷം; ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം, ജലപീരങ്കി പ്രയോഗിച്ചു

2025-10-13 3 Dailymotion

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ തന്നെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം തുടങ്ങിയിരുന്നു

Buy Now on CodeCanyon