<p>'കോൺഗ്രസ് എല്ലാ വിഭാഗം ആളുകൾക്കും നിൽക്കാൻ കഴിയുന്ന സംഘടന, കേരളത്തിലെ യുവജന സംഘടനകൾക്ക് ഒറ്റക്കെട്ടായി എന്താണ് ചെയ്യാൻ കഴിയുക എന്നത് വരും നാളുകളിൽ മനസിലാകും'; യൂത്ത് കോൺഗ്രസ് നിയുക്ത വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ <br />#BinuChulliyil #Youthcongress #Congress #keralanews #Asianetnews <br /></p>