Surprise Me!

ലോക ചാമ്പ്യന്മാരെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങുന്നു; പഴുതടച്ച സുരക്ഷയൊരുക്കാൻ സിറ്റി പൊലീസ്, ആക്ഷൻ പ്ലാൻ പണിപ്പുരയില്‍

2025-10-13 2 Dailymotion

അർജൻ്റീന-ഓസ്ട്രേലിയ മത്സരവുമായി ബന്ധപ്പെട്ട് ഒരു റിവ്യൂ മീറ്റിങ് നടത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.

Buy Now on CodeCanyon