'പരാമർശത്തിൽ കലാപാഹ്വാനമോ ദേശവിരുദ്ധമായതോ ഒന്നുമില്ല'; ഹരജി തള്ളി കോടതി
2025-10-14 2 Dailymotion
'പരാമർശത്തിൽ കലാപാഹ്വാനമോ ദേശവിരുദ്ധമായതോ ഒന്നുമില്ല'; മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് ഭഗത് സിങ്ങിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന ഹരജി കോടതി തള്ളി...