'ഇന്ത്യ മഹത്തായ രാജ്യമാണ്, ഇന്ത്യയുമായി അടുത്ത ബന്ധം'; ട്രംപ്
2025-10-14 2 Dailymotion
<p>'ഇന്ത്യ മഹത്തായ രാജ്യമാണ്, എൻ്റെ അടുത്ത സുഹൃത്താണ് ഇന്ത്യ ഭരിക്കുന്നത്, ഇന്ത്യ പാക് ബന്ധം മികച്ച രീതിയിൽ പോകട്ടെ'; ഈജിപ്തിലെ ഉച്ചകോടിയിൽ ട്രംപ് <br /><br />#Trump #Donaldtrump #India #Pakistan #PMModi #Internationalnews #Asianetnews </p>