വിഷമരുന്നിന് കമ്മീഷൻ! ഡോ. പ്രവീൺ സോണി വാങ്ങിയത് 10 ശതമാനം കമ്മീഷൻ
2025-10-14 0 Dailymotion
<p>മധ്യപ്രദേശിൽ കോൾഡ്രിഫ് ചുമമരുന്ന് നിർദേശിച്ച ഡോക്ടർ 10 ശതമാനം വീതം കമ്മീഷൻ കൈപ്പറ്റിയെന്ന് പൊലീസ്, ഡോ. പ്രവീൺ സോണി വാങ്ങിയത് 10 ശതമാനം കമ്മീഷൻ <br /><br />#coughsyrups #fakemedicine #Bribery #Madhyapradesh #Nationalnews #Asianetnews </p>