<p>കോതമംഗലത്തെ യുവതിയുടെ മരണം; പുനഃരന്വേഷണം ആവശ്യപ്പെട്ട് ബിജെപി; ലൗ ജിഹാദല്ല എന്ന് സ്ഥാപിക്കാനുള്ള പൊലീസിൻ്റെ ശ്രമമാണ് നടന്നതെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത് <br />#kothamangalamsuicide #bjp #keralapolice #lovejihad</p>