<p>അബിന്റെ ആവശ്യം തള്ളി KPCC പ്രസിഡന്റ് സണ്ണി ജോസഫ്; കേരളത്തിൽ ഇരുന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ, KC വേണുഗോപാൽ കേരളത്തിലുണ്ട്, കേന്ദ്രത്തിലുമുണ്ടെന്നും സണ്ണി ജോസഫ്<br />#Sunnyjoseph #AbinVarkey #youthcongress #kpcc #congress #Keralanews #Asianetnews </p>