Surprise Me!

അബിൻ വർക്കിക്ക് അതൃപ്തി: 'ദേശീയ സെക്രട്ടറി പദവിയിൽ താത്പര്യമില്ല, കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണം'

2025-10-14 5 Dailymotion

പാർട്ടി ആവശ്യപ്പെടുമ്പോഴെല്ലാം സമരമുഖത്തിറങ്ങാനും അടികൊള്ളാനും ജയിലിൽ പോകാനും ചർച്ചകളിൽ പങ്കെടുക്കാനും പോയ വ്യക്തിയാണ് താനെന്നും അബിൻ വർക്കി

Buy Now on CodeCanyon