<p>കലിപ്പടങ്ങാതെ ഗതാഗതമന്ത്രി, എയർ ഹോൺ വിരുദ്ധ പോരാട്ടത്തിന് ഒരുക്കം, 13 മുതൽ 19 വരെ വ്യാപക പരിശോധന, വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ് <br /><br />#KBGaneshkumar #Airhorn #Bus #Privatebus #keralanews #Asianetnews </p>
